¡Sorpréndeme!

സഞ്ചാരികള്‍ക്ക് മുന്നില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി കാട്ടാന,അത്യപൂര്‍വ്വ സംഭവം | Oneindia

2022-04-20 312 Dailymotion

Elephant in Bandipur Tiger Reserve gives birth to two calves: Video
പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി ഒരാന. കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിലാണ് കാട്ടാന ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ആന ഇരട്ട പ്രസവിക്കുന്നതു അത്യപൂര്‍വമാണ്. കഴിഞ്ഞ ദിവസം ബന്ദിപ്പുര വനത്തില്‍ സവാരി പോയ സഞ്ചാരികളാണ് തള്ളയാന രണ്ടു കുഞ്ഞുങ്ങളുമായി വിഹരിക്കുന്ന കാഴ്ച കണ്ടത്